എത്ര ദയനീയം !!! |
വെള്ളപ്പൊക്കത്താല്‍ വീടും നാടും വിട്ടു ...... കൊടും വരള്‍ച്ച കാരണം ഒരു തുള്ളി ദാഹ ജലം തേടി ..... |
ഇനിയും എത്ര ദൂരം
ഇനിയും എത്ര കാലം
എവിടെയാണ് അഭയം
അഭയ കേന്ദ്രത്തില്‍ എത്തുംപോഴേക്കും
എത്ര പേര്‍ ബാക്കി യുണ്ടാകുമെന്നറിയാതെ
നഷ്ടപ്പെടുന്നവരെ നോക്കി
ഒരിറ്റ് കണ്ണുനീര്‍ പോലും
പൊഴിക്കാന്‍ കഴിയാതെ
ശേഷിക്കുന്നവര്‍ വീണ്ടും യാത്ര തുടരുന്നു.................
ethra kashtam
ReplyDeleteThis comment has been removed by the author.
ReplyDeletebhoomiyile vairudhyam!!!
ReplyDeleteഇത്തരം ജീവിതിങ്ങൾ “എങ്ങനെ ജീവിക്കണമെന്ന്” നമ്മെ പഠിപ്പിക്കുന്നു.
ReplyDeleteരണ്ടും ഈ ഭൂമിയില്‍ തന്നെ പക്ഷെ ഇതൊക്കെ കാണുമ്പോള്‍ എന്തോ ചില ശംഷയങ്ങള്‍ മനസ്സില്‍ ഉയരുന്നു
ReplyDelete